---
title: " ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus One student found dead in a pond in Chottanikkara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338468/plus-one-student-found-dead-in-a-pond-in-chottanikkara"
published_at: "2026-01-27T11:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697850f39ceaf_1000476814.jpg"
keywords: []
---

#  ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338468/plus-one-student-found-dead-in-a-pond-in-chottanikkara)