---
title: "കുടുംബവഴക്ക് ; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു"
english_title: "Family feud: Husband hangs himself after stabbing wife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338350/family-feud-husband-hangs-himself-after-stabbing-wife"
published_at: "2026-01-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69773507783ec_crime.jpg"
keywords: []
---

# കുടുംബവഴക്ക് ; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

> **Lead Summary:** കോട്ടയം : കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു.

## Article Content

കോട്ടയം : കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു.

പാമ്പാടി വെള്ളൂർ അങ്ങാടി വയൽ മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്.

ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ. സുധാകരകനെയും ഇതേ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338350/family-feud-husband-hangs-himself-after-stabbing-wife)