---
title: "ലേബർ ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് പിടിയിൽ"
english_title: "Senior clerk arrested while accepting bribe to renew labor license."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337835/senior-clerk-arrested-while-accepting-bribe-to-renew-labor-license"
published_at: "2026-01-23T12:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697321e1d7154_jkkkkkkkkkkkkkkkkkki.jpg"
keywords: []
---

# ലേബർ ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് പിടിയിൽ

> **Lead Summary:** അങ്കമാലി : അങ്കമാലിയിലെ ഐസ്ക്രീം കമ്പനി ഉടമ കിടങ്ങൂർ കല്ലൂക്കാരൻ ബിനോയിക്ക് ലേബർ ലൈസൻസ് പുതുക്കി നൽകാൻ 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

## Article Content

അങ്കമാലി : അങ്കമാലിയിലെ ഐസ്ക്രീം കമ്പനി ഉടമ കിടങ്ങൂർ കല്ലൂക്കാരൻ ബിനോയിക്ക് ലേബർ ലൈസൻസ് പുതുക്കി നൽകാൻ 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് കമ്പനി ഉടമ വിജിലൻസ് സംഘത്തെ സമീപിച്ചു. അവർ നൽകിയ നോട്ട് കൈമാറിയപ്പോഴാണ് പുറത്ത് കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ സ്വരാജിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337835/senior-clerk-arrested-while-accepting-bribe-to-renew-labor-license)