---
title: "കുടുംബ പ്രശ്നം ? അമ്മയും മകളും മരിച്ച നിലയിൽ"
english_title: "Family problem? Mother and daughter found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337579/family-problem-mother-and-daughter-found-dead"
published_at: "2026-01-22T00:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971279c4243f_1000460626.png"
keywords: []
---

# കുടുംബ പ്രശ്നം ? അമ്മയും മകളും മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം:തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. കമലേശ്വരം ശാന്തി ഗാർഡൻസിലെ സജിത മകൾ ഗ്രീഷ്‌മ എന്നിവരാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം:തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. കമലേശ്വരം ശാന്തി ഗാർഡൻസിലെ സജിത മകൾ ഗ്രീഷ്‌മ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337579/family-problem-mother-and-daughter-found-dead)