---
title: "യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead inside car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337578/young-man-found-dead-inside-car"
published_at: "2026-01-22T00:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69712719aae68_1000469856.png"
keywords: []
---

# യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോട്ടയം : യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി രമേശൻ ആണ് മരിച്ചത്.

## Article Content

കോട്ടയം : യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി രമേശൻ ആണ് മരിച്ചത്.

കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കോവിൽ പാടം റോഡിലാണ് കാർ പാർക്ക് ചെയ്ത‌ിരുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമികമായ നിഗമനം. ഏറ്റുമാനൂർ പൊലീസ് സ്ഥത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337578/young-man-found-dead-inside-car)