---
title: "പിറവം കൊളളിക്കൽ ചൂപ്രത്ത് പരേതനായ വർഗീസിൻ്റെ ഭാര്യ ഏലമ്മ വർഗീസ് നിര്യാതയായി"
english_title: "Elamma Varghese, wife of the late Varghese of Piravom Kollikkal Chooprat, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337446/elamma-varghese-wife-of-the-late-varghese-of-piravom-kollikkal-chooprat-passed-away"
published_at: "2026-01-21T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970707c3bb7c_1000469034.jpg"
keywords: []
---

# പിറവം കൊളളിക്കൽ ചൂപ്രത്ത് പരേതനായ വർഗീസിൻ്റെ ഭാര്യ ഏലമ്മ വർഗീസ് നിര്യാതയായി

> **Lead Summary:** പിറവം : പിറവം കൊളളിക്കൽ ചൂപ്രത്ത് പരേതനായ വർഗീസി(ചെല്ലപ്പൻ)ൻ്റെ ഭാര്യ ഏലമ്മ വർഗീസ് നിര്യാതയായി.

## Article Content

പിറവം : പിറവം കൊളളിക്കൽ ചൂപ്രത്ത് പരേതനായ വർഗീസി(ചെല്ലപ്പൻ)ൻ്റെ ഭാര്യ ഏലമ്മ വർഗീസ് നിര്യാതയായി.

മകൾ: സുനി. മരുമകൻ: ജോയി അമ്പഴവേലി. കൊച്ചുമക്കൾ: നയന, നിധീഷ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337446/elamma-varghese-wife-of-the-late-varghese-of-piravom-kollikkal-chooprat-passed-away)