---
title: "ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം"
english_title: "19-year-old girl dies tragically after taking weight loss medication she saw on YouTube."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337427/19-year-old-girl-dies-tragically-after-taking-weight-loss-medication-she-saw-on-youtube"
published_at: "2026-01-21T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697067467452f_1000468915.jpg"
keywords: []
---

# ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** മധുര : ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലൈണ് ദാരുണമായ സംഭവം നടന്നത്. മീനമ്പൽപുരം സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.

## Article Content

മധുര : ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലൈണ് ദാരുണമായ സംഭവം നടന്നത്. മീനമ്പൽപുരം സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.

ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്സ‌്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്. നാട്ടിലെ മരുന്ന് കടയിൽ നിന്നായിരുന്നു ഇത് വാങ്ങിയത്. ജനുവരി പതിനാറിന് ഇത് കഴിച്ചു. പിറ്റേന്ന് രാവിലെ പെൺകുട്ടിക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337427/19-year-old-girl-dies-tragically-after-taking-weight-loss-medication-she-saw-on-youtube)