---
title: "പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 10 student found hanging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337415/class-10-student-found-hanging"
published_at: "2026-01-21T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69705ee3c8e64_1000468904.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: ആർസി സ്ട്രീറ്റിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം: ആർസി സ്ട്രീറ്റിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്. സ്‌കൂളിൽ നിന്നും വന്ന ശേഷം സ്കൂ‌ൾ യൂണിഫോമോടെ ബാത്ത്റൂമിലേക്ക് കയറിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337415/class-10-student-found-hanging)