---
title: "കക്കാട് നാരേക്കാട്ട് പരേതനായ മത്തായിയുടെ ഭാര്യ മേരി നിര്യാതയായി"
english_title: "Mary, wife of late Mathai of Kakkad Narekkatt, passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337286/mary-wife-of-late-mathai-of-kakkad-narekkatt-passes-away"
published_at: "2026-01-20T13:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f3b7ba48fe_1000468077.jpg"
keywords: []
---

# കക്കാട് നാരേക്കാട്ട് പരേതനായ മത്തായിയുടെ ഭാര്യ മേരി നിര്യാതയായി

> **Lead Summary:** പിറവം : കക്കാട് നാരേക്കാട്ട് പരേതനായ മത്തായിയുടെ ഭാര്യ മേരി നിര്യാതയായി.

## Article Content

പിറവം : കക്കാട് നാരേക്കാട്ട് പരേതനായ മത്തായിയുടെ ഭാര്യ മേരി നിര്യാതയായി.

പരേത കക്കാട് കുടിലിത്തോട്ടത്തിൽ കുടുംബാംഗം. മകൻ - രാജു എം.സി.എസ്.ഹോസ്‌പിറ്റൽ, മൂവാറ്റുപുഴ. മരുമകൾ-മറിയക്കുട്ടി, ന്യായലയ, കോലഞ്ചേരി.

സംസ്കാരം ബുധനാഴ്ച  വൈകുന്നേരം 3 മണിക്ക് പിറവം, സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337286/mary-wife-of-late-mathai-of-kakkad-narekkatt-passes-away)