---
title: "ദാരുണം ; പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു "
english_title: "Tragedy; Man dies after being hit by pickup jeep while out for morning ride."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337076/tragedy-man-dies-after-being-hit-by-pickup-jeep-while-out-for-morning-ride"
published_at: "2026-01-19T11:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dc6d21b0bd_1000466746.jpg"
keywords: []
---

# ദാരുണം ; പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു 

> **Lead Summary:** കൂത്താട്ടുകുളം : പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു.

## Article Content

കൂത്താട്ടുകുളം : പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു.

കൂത്താട്ടുകുളം വാളിപ്പാടം വെട്ടി മൂട് റോഡിൽ ഇന്ന് രാവിലെ അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. അമ്മ കുളത്തിൽ സാബു ആണ് മരിച്ചത്.

കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഹനം കൂത്താട്ടുകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337076/tragedy-man-dies-after-being-hit-by-pickup-jeep-while-out-for-morning-ride)