---
title: "പിറവത്തിന്റെ ചുമരുകളിലും, ബോർഡുകളിലും, മതിലുളിലുമെല്ലാം നിറഞ്ഞു നിന്ന കലാ വിരുത് ഇനി ഓർമ ;ആർട്ട് കലാക്കാരൻ മാൽക്കോംസ് നിര്യാതനായി "
english_title: "The artistic genius that filled the walls, boards, and ceilings of Piravam is now a memory; artist Malcolms passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336966/the-artistic-genius-that-filled-the-walls-boards-and-ceilings-of-piravam-is-now-a-memory-artist-malcolms-passes-away"
published_at: "2026-01-18T11:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c7ba73e698_1000464793.png"
keywords: []
---

# പിറവത്തിന്റെ ചുമരുകളിലും, ബോർഡുകളിലും, മതിലുളിലുമെല്ലാം നിറഞ്ഞു നിന്ന കലാ വിരുത് ഇനി ഓർമ ;ആർട്ട് കലാക്കാരൻ മാൽക്കോംസ് നിര്യാതനായി 

> **Lead Summary:** പിറവം : പിറവത്തെ ആർട്ട് കലാക്കാരൻ മാൽക്കോംസ് നിര്യാതനായി.

## Article Content

പിറവം : പിറവത്തെ ആർട്ട് കലാക്കാരൻ മാൽക്കോംസ് നിര്യാതനായി.

ദീർഘകാലം പിറവം കേന്ദ്രീകരിച്ച് 'മാൽകോംസ്' എന്ന പേരിൽ ആർട്ട് സ്ഥാപനം നടത്തിയിരുന്ന ആളാണ് എടക്കാട്ടുവയൽ കൊല്ലംപടിക്കൽ സണ്ണി കുര്യാക്കോസ് (60)എന്ന മാൽക്കോംസ്.

പിറവത്തിന്റെ ചുമരുകളിലും, കടകളിലെ ബോർഡുകളിലും, മതിലുളിലുമെല്ലാം അദ്ദേഹത്തിന്റെ കലാവിരുത് നിറഞ്ഞ് നിന്നിരുന്നു.

സംസ്ക്കാരം :ഇന്ന്  വൈകിട്ടു 4 മണിക്ക് എടക്കാട്ടുവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336966/the-artistic-genius-that-filled-the-walls-boards-and-ceilings-of-piravam-is-now-a-memory-artist-malcolms-passes-away)