---
title: " ദർശന തീയേറ്റർ നടനും നിർമാതാവുമായ ആൻറണി പെരുമ്പാവൂർ ഏറ്റെടുത്തേക്കും"
english_title: "Actor and producer Antony Perumbavoor may take over Darshan Theatre."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336796/actor-and-producer-antony-perumbavoor-may-take-over-darshan-theatre"
published_at: "2026-01-17T10:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b1b365e20c_1000462976.jpg"
keywords: []
---

#  ദർശന തീയേറ്റർ നടനും നിർമാതാവുമായ ആൻറണി പെരുമ്പാവൂർ ഏറ്റെടുത്തേക്കും

> **Lead Summary:** പിറവം : വായ്‌പ കുടിശ്ശികയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്‌തി ചെയ്‌ത ദർശന തീയേറ്റർ നടനും നിർമാതാവുമായ ആൻറണി പെരുമ്പാവൂർ ഏറ്റെടുത്തേക്കും.

## Article Content

പിറവം : വായ്‌പ കുടിശ്ശികയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്‌തി ചെയ്‌ത ദർശന തീയേറ്റർ നടനും നിർമാതാവുമായ ആൻറണി പെരുമ്പാവൂർ ഏറ്റെടുത്തേക്കും.

ഇത് സംബന്ധിച്ച എഗ്രിമെൻറ് ബാങ്കുമായി നടത്തിയെന്നാണ് അറിയുവാൻ കഴിയുന്നത്. നടപടിക്രമങ്ങൾക്കായി ആൻറണി പെരുമ്പാവൂർ ഇന്നലെ രാവിലെ ദർശന തീയേറ്ററിൽ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336796/actor-and-producer-antony-perumbavoor-may-take-over-darshan-theatre)