---
title: " 12 വയസ്സുകാരിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "12-year-old girl found dead in kitchen of home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336784/12-year-old-girl-found-dead-in-kitchen-of-home"
published_at: "2026-01-17T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b0c2d646d4_1000406302.png"
keywords: []
---

#  12 വയസ്സുകാരിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വയനാട്: മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂ‌ളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

വയനാട്: മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂ‌ളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336784/12-year-old-girl-found-dead-in-kitchen-of-home)