---
title: "വാഹനാപകടത്തിൽ കൗൺസിലർ ജിൻസി രാജുവിന് പരുക്ക്"
english_title: "Councilor Jinsi Raju injured in car accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336735/councilor-jinsi-raju-injured-in-car-accident"
published_at: "2026-01-16T19:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a439cd9ced_1000405407.png"
keywords: []
---

# വാഹനാപകടത്തിൽ കൗൺസിലർ ജിൻസി രാജുവിന് പരുക്ക്

> **Lead Summary:** പിറവം: വാഹനാപകടത്തിൽ കൗൺസിലർ ജിൻസി രാജുവിന് പരുക്ക്.

## Article Content

പിറവം: വാഹനാപകടത്തിൽ കൗൺസിലർ ജിൻസി രാജുവിന് പരുക്ക്.

ജിൻസിരാജു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഓട്ടോറിക്ഷയെ മറികടന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10 30 ഓടെ പിറവം ഫാത്തിമ സമീപം ഐടിസി റോഡിൽ ആണ് അപകടം ഉണ്ടായത്. കൈക്കും, കാലിനും പരിക്കേറ്റ ജിൻസി രാജു പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336735/councilor-jinsi-raju-injured-in-car-accident)