---
title: "മാനസിക രോഗിയായ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി"
english_title: "Mentally ill youth killed by father and brother after being hit on the head."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336639/mentally-ill-youth-killed-by-father-and-brother-after-being-hit-on-the-head"
published_at: "2026-01-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e3ba0a195_1000461337.jpg"
keywords: []
---

# മാനസിക രോഗിയായ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

> **Lead Summary:** കൊല്ലം: മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്.

## Article Content

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്.

സന്തോഷ് മാനസിക രോഗിയാണ്. അച്ഛൻ രാമകൃഷ്‌ണൻ, സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336639/mentally-ill-youth-killed-by-father-and-brother-after-being-hit-on-the-head)