---
title: "വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല് ; തമ്മിൽ ഏറ്റുമുട്ടിയത്  രോഗികളും സഹായികളും    "
english_title: "Mass brawl at Vaikom Taluk Hospital; Patients and assistants clashed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336447/mass-brawl-at-vaikom-taluk-hospital-patients-and-assistants-clashed"
published_at: "2026-01-15T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968827505827_1000459674.jpg"
keywords: []
---

# വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല് ; തമ്മിൽ ഏറ്റുമുട്ടിയത്  രോഗികളും സഹായികളും    

> **Lead Summary:** കോട്ടയം : കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.

## Article Content

കോട്ടയം : കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336447/mass-brawl-at-vaikom-taluk-hospital-patients-and-assistants-clashed)