---
title: "മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി"
english_title: "A coworker committed suicide by jumping from the seventh floor of a medical college."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335677/a-coworker-committed-suicide-by-jumping-from-the-seventh-floor-of-a-medical-college"
published_at: "2026-01-10T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961ffa41fd22_1000402040.png"
keywords: []
---

# മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി

> **Lead Summary:** കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്.

## Article Content

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി കൂട്ടിരിപ്പുകാരൻ ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചയാണ് സംഭവം. ടോമിൻറെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335677/a-coworker-committed-suicide-by-jumping-from-the-seventh-floor-of-a-medical-college)