---
title: " മധ്യവയസ്‌ക തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Middle-aged woman found dead after being set on fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335555/middle-aged-woman-found-dead-after-being-set-on-fire"
published_at: "2026-01-09T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960e6f9036ad_1000380060.png"
keywords: []
---

#  മധ്യവയസ്‌ക തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കൊല്ലം : കൊല്ലത്ത് മധ്യവയസ്‌ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്‌കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

## Article Content

കൊല്ലം : കൊല്ലത്ത് മധ്യവയസ്‌ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്‌കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335555/middle-aged-woman-found-dead-after-being-set-on-fire)