---
title: "ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം"
english_title: "Four people, including a seven-year-old girl, died in a car accident while returning from Sabarimala pilgrimage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335507/four-people-including-a-seven-year-old-girl-died-in-a-car-accident-while-returning-from-sabarimala-pilgrimage"
published_at: "2026-01-09T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960b6b2ba401_jui.jpg"
keywords: []
---

# ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335507/four-people-including-a-seven-year-old-girl-died-in-a-car-accident-while-returning-from-sabarimala-pilgrimage)