---
title: " ഇലഞ്ഞി കൂര് നിധീരിക്കൽ പെറ്റ്സൺ സിറിയക്ക് നിര്യാതനായി"
english_title: "Ilanji Koor Nidhirikkal Petson passed away in Syria"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335146/ilanji-koor-nidhirikkal-petson-passed-away-in-syria"
published_at: "2026-01-07T13:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e184cadb4d_ilanji.jpg"
keywords: []
---

#  ഇലഞ്ഞി കൂര് നിധീരിക്കൽ പെറ്റ്സൺ സിറിയക്ക് നിര്യാതനായി

> **Lead Summary:** പിറവം : ഇലഞ്ഞി കൂര് നിധീരിക്കൽ പെറ്റ്സൺ സിറിയക്ക് നിര്യാതനായി. വ്യാഴാഴ്‌ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , വെള്ളിയാഴ്‌ച 10.30 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കും.തുടർന്ന് കൂര് സെൻ്റ് സേവ്യേഴ്‌സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

## Article Content

പിറവം : ഇലഞ്ഞി കൂര് നിധീരിക്കൽ പെറ്റ്സൺ സിറിയക്ക് നിര്യാതനായി. വ്യാഴാഴ്‌ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , വെള്ളിയാഴ്‌ച 10.30 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കും.തുടർന്ന് കൂര് സെൻ്റ് സേവ്യേഴ്‌സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335146/ilanji-koor-nidhirikkal-petson-passed-away-in-syria)