---
title: "അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Mother and baby found dead at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335081/mother-and-baby-found-dead-at-home"
published_at: "2026-01-07T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695de3089f9f6_1000380060.png"
keywords: []
---

# അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു.

രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇതുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335081/mother-and-baby-found-dead-at-home)