---
title: "യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead in pool of blood inside house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335037/woman-found-dead-in-pool-of-blood-inside-house"
published_at: "2026-01-06T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d1b1c50b2d_1000451017.png"
keywords: []
---

# യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇടുക്കി: ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ഇടുക്കി: ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.

എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭർത്താവ് സുബിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335037/woman-found-dead-in-pool-of-blood-inside-house)