---
title: "മുളന്തുരുത്തിയിൽ 19കാരനെ കാണാനില്ലെന്ന് പരാതി"
english_title: "Complaint filed that a 19-year-old man is missing in Mulanthuruthy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334817/complaint-filed-that-a-19-year-old-man-is-missing-in-mulanthuruthy"
published_at: "2026-01-05T14:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b774ed145e_1000449872.png"
keywords: []
---

# മുളന്തുരുത്തിയിൽ 19കാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** കൊച്ചി: കൊച്ചി മുളന്തുരുത്തിയിൽ 19കാരനെ കാണാനില്ലെന്ന് പരാതി.

## Article Content

കൊച്ചി: കൊച്ചി മുളന്തുരുത്തിയിൽ 19കാരനെ കാണാനില്ലെന്ന് പരാതി.

വട്ടപ്പാറ സ്വദേശിയായ കൃഷ്‌ണദേവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ പേട്ട ജങ്ഷനിലുള്ള കപ്പയും കാന്താരിയും എന്ന റെസ്റ്റോറൻ്റിലാണ് കൃഷ്ണ‌ദേവിൻ്റെ അവസാന ഫോൺ ലൊക്കേഷൻ. കൃഷ്‌ണദേവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

ഉണ്ണികൃഷ്‌ണൻ കെ എസ്- 8848158995

പ്രേംരാജ്- 8921624992

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334817/complaint-filed-that-a-19-year-old-man-is-missing-in-mulanthuruthy)