---
title: "ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം"
english_title: "Friends die in auto-rickshaw-bike collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334255/friends-die-in-auto-rickshaw-bike-collision"
published_at: "2026-01-01T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956592b11a17_1000385483.png"
keywords: []
---

# ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : പാലക്കാട് കൊടുമ്പ് ഓലശേരിയിൽ ബൈക്കപകടത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

## Article Content

പാലക്കാട് : പാലക്കാട് കൊടുമ്പ് ഓലശേരിയിൽ ബൈക്കപകടത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334255/friends-die-in-auto-rickshaw-bike-collision)