---
title: "പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Police officer found hanging at station."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333957/police-officer-found-hanging-at-station"
published_at: "2025-12-31T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695487d1221b8_1000443739.png"
keywords: []
---

# പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ ആണ് മരിച്ചത്.

സ്റ്റേഷൻ്റെ മുകളിലെ റൂഫിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333957/police-officer-found-hanging-at-station)