---
title: "ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു ;  യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies after slipping from terrace and falling into well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333860/young-man-dies-after-slipping-from-terrace-and-falling-into-well"
published_at: "2025-12-30T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953949e835bf_hjh.jpg"
keywords: []
---

# ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു ;  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറത്ത്: മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽനിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

## Article Content

മലപ്പുറത്ത്: മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽനിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333860/young-man-dies-after-slipping-from-terrace-and-falling-into-well)