---
title: "സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman dies after being hit by Taurus lorry on scooter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333837/woman-dies-after-being-hit-by-taurus-lorry-on-scooter"
published_at: "2025-12-30T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69537dfda312c_ahdud.jpg"
keywords: []
---

# സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം : സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ ആണ് മരിച്ചത്.ശാസ്താംകോട്ട സിനിമാ പറമ്പിലായിരുന്നു അപകടം.

## Article Content

കൊല്ലം : സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ ആണ് മരിച്ചത്.ശാസ്താംകോട്ട സിനിമാ പറമ്പിലായിരുന്നു അപകടം.

ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശിവഗംഗയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333837/woman-dies-after-being-hit-by-taurus-lorry-on-scooter)