---
title: "ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു"
english_title: "Sixth grade student dies after being hit by train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333443/sixth-grade-student-dies-after-being-hit-by-train"
published_at: "2025-12-28T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695093d409d0c_1000440734.png"
keywords: []
---

# ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** മലപ്പുറം : മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിൻ്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്

## Article Content

മലപ്പുറം : മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിൻ്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333443/sixth-grade-student-dies-after-being-hit-by-train)