---
title: "വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആറ് വയസുകാരനെ കാണാതായി"
english_title: "Six-year-old boy goes missing while playing with siblings at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333400/six-year-old-boy-goes-missing-while-playing-with-siblings-at-home"
published_at: "2025-12-27T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fd28dada63_1000440348.png"
keywords: []
---

# വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആറ് വയസുകാരനെ കാണാതായി

> **Lead Summary:** പാലക്കാട് : പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്.

## Article Content

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333400/six-year-old-boy-goes-missing-while-playing-with-siblings-at-home)