---
title: "ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു"
english_title: "A young man died after being hit by a goods train while crossing the tracks."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333243/a-young-man-died-after-being-hit-by-a-goods-train-while-crossing-the-tracks"
published_at: "2025-12-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e944e54a5b_1000439288.png"
keywords: []
---

# ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു

> **Lead Summary:** കാസർകോഡ് : കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു.

## Article Content

കാസർകോഡ് : കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു.

കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333243/a-young-man-died-after-being-hit-by-a-goods-train-while-crossing-the-tracks)