---
title: "പിറവത്ത് കൈകൊട്ടിക്കളി ശിൽപ്പശാല നടത്തി"
english_title: "Hand-clapping workshop held in Piravam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332763/hand-clapping-workshop-held-in-piravam"
published_at: "2025-12-24T10:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b787ea02f2_wsgheh.jpg"
keywords: []
---

# പിറവത്ത് കൈകൊട്ടിക്കളി ശിൽപ്പശാല നടത്തി

> **Lead Summary:** പിറവ : രാമമംഗലം ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയിൽ കൈകൊട്ടിക്കളി ശിൽപ്പശാല നടത്തി. ഡോ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

പിറവ : രാമമംഗലം ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയിൽ കൈകൊട്ടിക്കളി ശിൽപ്പശാല നടത്തി. ഡോ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

പി സി വത്സല അധ്യക്ഷയായി. സാമ്പ്രദായികത, ചുവടുകൾ, പാട്ടുകൾ എന്നിവയിൽ പ്രൊഫ. അംബുജാക്ഷി അണിമംഗലം, സവിത്രി അന്തർജനം, സീത രാജശേഖരൻ എന്നിവർ ക്ലാസ് നയിച്ചു. ലീല പുത്തില്ലം, കെ ജയചന്ദ്രൻ, പി സി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332763/hand-clapping-workshop-held-in-piravam)