---
title: "പിറവം , പാഴൂർ മൈലാടിയിൽ കെ.പി.മത്തായി നിര്യാതനായി"
english_title: "K.P. Mathai passed away in Piravom, Pazhur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332645/kp-mathai-passed-away-in-piravom-pazhur"
published_at: "2025-12-23T14:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a5fd584d10_fsg.jpg"
keywords: []
---

# പിറവം , പാഴൂർ മൈലാടിയിൽ കെ.പി.മത്തായി നിര്യാതനായി

> **Lead Summary:** പിറവം: പാഴൂർ മൈലാടിയിൽ (തൊണ്ടിക്കുടിയിൽ, നെച്ചൂർ) കെ.പി.മത്തായി നിര്യാതനായി.സംസ്കാരം ഇന്ന് 3 മണിക്ക് പാഴൂർ ഭവനത്തിൽ തുടങ്ങി പിറവം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.

## Article Content

പിറവം: പാഴൂർ മൈലാടിയിൽ (തൊണ്ടിക്കുടിയിൽ, നെച്ചൂർ) കെ.പി.മത്തായി നിര്യാതനായി.സംസ്കാരം ഇന്ന് 3 മണിക്ക് പാഴൂർ ഭവനത്തിൽ തുടങ്ങി പിറവം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332645/kp-mathai-passed-away-in-piravom-pazhur)