---
title: "കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവറുടെ നില ഗുരുതരം"
english_title: "Accident involving a container and a traveler; driver in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332254/accident-involving-a-container-and-a-traveler-driver-in-critical-condition"
published_at: "2025-12-21T11:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69478bc6dbfd1_1000432963.png"
keywords: []
---

# കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവറുടെ നില ഗുരുതരം

> **Lead Summary:** കൊച്ചി : എറണാകുളം വൈറ്റിലയിൽ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.

## Article Content

കൊച്ചി : എറണാകുളം വൈറ്റിലയിൽ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.

ട്രാവലറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332254/accident-involving-a-container-and-a-traveler-driver-in-critical-condition)