---
title: "മഹാ നടന് വിട : നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു"
english_title: "Farewell to a great actor: Actor, director and screenwriter Sreenivasan passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332081/farewell-to-a-great-actor-actor-director-and-screenwriter-sreenivasan-passes-away"
published_at: "2025-12-20T09:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694620271eea0_1000431705.jpg"
keywords: []
---

# മഹാ നടന് വിട : നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

> **Lead Summary:** കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.

## Article Content

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.

അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത പ്രതിഭയാണ് അദ്ദേഹം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332081/farewell-to-a-great-actor-actor-director-and-screenwriter-sreenivasan-passes-away)