---
title: "ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in a deserted kavungin orchard."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332038/an-unidentified-body-was-found-in-a-deserted-kavungin-orchard"
published_at: "2025-12-19T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694567cfd97c3_1000402040.png"
keywords: []
---

# ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** മലപ്പുറം : മലപ്പുറം മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

## Article Content

മലപ്പുറം : മലപ്പുറം മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഒരാഴ്‌ചയോളം പഴക്കം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332038/an-unidentified-body-was-found-in-a-deserted-kavungin-orchard)