---
title: "വൈദ്യുതി പോസ്റ്റിൽ നിന്ന്‌ ഷോക്കേറ്റു ; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം"
english_title: "Student dies after being electrocuted by electricity pole."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331916/student-dies-after-being-electrocuted-by-electricity-pole"
published_at: "2025-12-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944e1953f852_1000430704.png"
keywords: []
---

# വൈദ്യുതി പോസ്റ്റിൽ നിന്ന്‌ ഷോക്കേറ്റു ; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

## Article Content

മലപ്പുറം : മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

വേരും പുലാക്കൽ ഇബ്രാഹിമിൻറെ മകൻ റിയാൻ (15) ആണ് മരിച്ചത്. മങ്കട ഗവൺമെൻറ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ.

ഇന്നലെ വൈകിട്ടോടെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331916/student-dies-after-being-electrocuted-by-electricity-pole)