---
title: "ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഒട്ടേറെപേര്‍ക്ക് പരിക്ക്"
english_title: "Bus and car collide in accident; several injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331795/bus-and-car-collide-in-accident-several-injured"
published_at: "2025-12-18T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943c0aa7af73_esfdfrtgf.jpg"
keywords: []
---

# ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഒട്ടേറെപേര്‍ക്ക് പരിക്ക്

> **Lead Summary:** ചെറുതുരുത്തി: ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

## Article Content

ചെറുതുരുത്തി: ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റുണ്ട്. കൂടാതെ ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്കും നിസാരപരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331795/bus-and-car-collide-in-accident-several-injured)