---
title: "മണീടിൽ 14 സീറ്റിൽ 12 സീറ്റിലും വീണ്ടും ഭരണം നേടി കോൺഗ്രസ്സ്"
english_title: "Congress wins 12 out of 14 seats in Manipur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331048/congress-wins-12-out-of-14-seats-in-manipur"
published_at: "2025-12-14T10:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e400720d52_1000425360.png"
keywords: []
---

# മണീടിൽ 14 സീറ്റിൽ 12 സീറ്റിലും വീണ്ടും ഭരണം നേടി കോൺഗ്രസ്സ്

> **Lead Summary:** പിറവം : മണീട് ഗ്രാമ പഞ്ചായത്തിലെ 14 സീറ്റിൽ 12 സീറ്റും വിജയിച്ചു വീണ്ടും ഭരണം നേടി കോൺഗ്രസ്സ്.

## Article Content

പിറവം : മണീട് ഗ്രാമ പഞ്ചായത്തിലെ 14 സീറ്റിൽ 12 സീറ്റും വിജയിച്ചു വീണ്ടും ഭരണം നേടി കോൺഗ്രസ്സ്.

പഞ്ചായത്തിലെ 5, 7 ഒഴികെയുള്ള മുഴുവൻ സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. ആരോഗ്യ മേഖലയിലും, കാർഷിക മേഖലയിലും കഴിഞ്ഞ ഭരണസമിതി മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331048/congress-wins-12-out-of-14-seats-in-manipur)