---
title: "പിറവം ആർക്കൊപ്പം ? വോട്ട് എണ്ണൽ എട്ടിന് ആരംഭിക്കും"
english_title: "Who is Piravom with? Vote counting will begin on the 8th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330809/who-is-piravom-with-vote-counting-will-begin-on-the-8th"
published_at: "2025-12-13T07:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cc335b3d77_1000423517.png"
keywords: []
---

# പിറവം ആർക്കൊപ്പം ? വോട്ട് എണ്ണൽ എട്ടിന് ആരംഭിക്കും

> **Lead Summary:** പിറവം : കാത്തിരിരുന്ന ദിനം വന്നെത്തി. പിറവം ആർക്കൊപ്പം എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.

## Article Content

പിറവം : കാത്തിരിരുന്ന ദിനം വന്നെത്തി. പിറവം ആർക്കൊപ്പം എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.

28 ഡിവിഷനുകളുള്ള നഗരസഭയിൽ പിറവം എം.കെ.എം. ഹൈസ്‌കൂളിൽ രാവിലെ 8 മണിക്ക് വോട്ട് എണ്ണൽ ആരംഭിക്കും. നിലവിൽ എൽ.ഡി.എഫ്. ഭരിക്കുന്ന നഗരസഭയിൽ ഇത്തവണ ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഇരു മുന്നണികളും വിജയം അവകാശപ്പെടുമ്പോൾ, മൂന്ന് സീറ്റുകൾ എൻ.ഡി.എ.

കേരളത്തിലെ 14 ജില്ലകളിലും വോട്ട് എണ്ണൽ ഇന്ന് തന്നെയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330809/who-is-piravom-with-vote-counting-will-begin-on-the-8th)