---
title: "കൊച്ചി-മുസ്‌രിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കം "
english_title: "The sixth edition of the Kochi-Musris Biennale begins today."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330676/the-sixth-edition-of-the-kochi-musris-biennale-begins-today"
published_at: "2025-12-12T10:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ba2568523f_1000422670.png"
keywords: []
---

# കൊച്ചി-മുസ്‌രിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കം 

> **Lead Summary:** കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേള യായ കൊച്ചി-മുസ്‌രിസ് ബിനാലെയുടെ ആറാം ലക്കത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. വൈ കീട്ട് 5.30ന് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ മു ഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉ ദ്ഘാടനം നിർവഹിക്കും.

## Article Content

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേള യായ കൊച്ചി-മുസ്‌രിസ് ബിനാലെയുടെ ആറാം ലക്കത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. വൈ കീട്ട് 5.30ന് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ മു ഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉ ദ്ഘാടനം നിർവഹിക്കും.

നിഖിൽ ചോപ്രയും എച്ച്.എച്ച് ആർട്ട് സ്പേസ സും ചേർന്ന് ക്യൂറേറ്റ് ചെയ്യുന്ന രാജ്യാന്തര പ്രദർ ശനത്തിൽ 25ലധികം രാജ്യങ്ങളിലെ 66 ആർട്ടി സ്റ്റ് പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയി 13.

മാർച്ച് 31നാണ് പ്രദർശനം സമാപിക്കുക. വെ ള്ളിയാഴ്ച ഉച്ചക്ക് 12ന് ആസ്‌പിൻവാൾ ഹൗസി ൽ മാർഗിരഹിത കൃഷ്‌ണദാസിന്റെ തായമ്പക യോടെ ബിനാലെ പതാക ഉയർത്തും. മോണി ക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആക ർഷണങ്ങളാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330676/the-sixth-edition-of-the-kochi-musris-biennale-begins-today)