---
title: "എറണാകുളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ"
english_title: "CPM worker arrested for trying to cast fake votes in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330292/cpm-worker-arrested-for-trying-to-cast-fake-votes-in-ernakulam"
published_at: "2025-12-09T21:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69384484dfcf8_1000420266.png"
keywords: []
---

# എറണാകുളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ

> **Lead Summary:** എറണാകുളം: പള്ളുത്തുരുത്തിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ.

## Article Content

എറണാകുളം: പള്ളുത്തുരുത്തിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ.

നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിൻസനാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാർഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330292/cpm-worker-arrested-for-trying-to-cast-fake-votes-in-ernakulam)