---
title: "കാണാതായ 19കാരിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing 19-year-old found dead in field."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330282/missing-19-year-old-found-dead-in-field"
published_at: "2025-12-09T19:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69382a53b8789_1000420140.png"
keywords: []
---

# കാണാതായ 19കാരിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി : മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ ആണ് മരിച്ചത്.

## Article Content

കൊച്ചി : മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ ആണ് മരിച്ചത്.

സെബിയൂർ റോഡിലെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്‌ച മുതൽ കാണാനില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330282/missing-19-year-old-found-dead-in-field)