---
title: "ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്ത്"
english_title: "The highest turnout was recorded in Ernakulam as the first phase of voting began."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330198/the-highest-turnout-was-recorded-in-ernakulam-as-the-first-phase-of-voting-began"
published_at: "2025-12-09T12:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937cf1349f1b_kjiosadioj.jpg"
keywords: []
---

# ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്ത്

> **Lead Summary:** തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് അഞ്ച് മണിക്കൂർ പിന്നിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്.

## Article Content

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് അഞ്ച് മണിക്കൂർ പിന്നിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്.

33.83 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. 29.23 ശതമാനം. കൊല്ലം - 32.57%, പത്തനംതിട്ട - 31.37%, ആലപ്പുഴ - 33.81%, കോട്ടയം - 31.88%, ഇടുക്കി - 30.33% എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330198/the-highest-turnout-was-recorded-in-ernakulam-as-the-first-phase-of-voting-began)