---
title: "അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം; ഒരു മരണം, 11 പേർക്ക് പരിക്ക്"
english_title: "Van carrying Ayyappa devotees collides with lorry in accident; one dead, 11 injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329993/van-carrying-ayyappa-devotees-collides-with-lorry-in-accident-one-dead-11-injured"
published_at: "2025-12-08T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936707472ab0_guyuioiou.jpg"
keywords: []
---

# അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം; ഒരു മരണം, 11 പേർക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: പൊന്നാനിയിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കര്‍ണ്ണാടക സ്വദേശി ഉമേഷ് ആണ് മരിച്ചത്‌. പതിനൊന്നു പേർക്ക് പരിക്കേറ്റു.

## Article Content

മലപ്പുറം: പൊന്നാനിയിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കര്‍ണ്ണാടക സ്വദേശി ഉമേഷ് ആണ് മരിച്ചത്‌. പതിനൊന്നു പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329993/van-carrying-ayyappa-devotees-collides-with-lorry-in-accident-one-dead-11-injured)