---
title: " നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി ; നാല് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം"
english_title: "Car crashes into parked truck; Four MBBS students die in tragic accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329379/car-crashes-into-parked-truck-four-mbbs-students-die-in-tragic-accident"
published_at: "2025-12-04T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69316728a6360_1000385483.png"
keywords: []
---

#  നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി ; നാല് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ലക്നൗ : ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. അമോഹയിൽ ഡൽഹി-ലക്നോ ദേശീയ പാതയിലാണ് സംഭവം.അപകടത്തിൻറെ ആഘാത ത്തിൽ കാർ പൂർണമായും തകർന്നു.

## Article Content

ലക്നൗ : ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. അമോഹയിൽ ഡൽഹി-ലക്നോ ദേശീയ പാതയിലാണ് സംഭവം.അപകടത്തിൻറെ ആഘാത ത്തിൽ കാർ പൂർണമായും തകർന്നു.

മരിച്ച നാലുപേരും വെങ്കടേശ്വർ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥികളാണ്. പൊലീസും സർവ കലാശാലയിലെ അധികൃതരും സ്ഥലത്തെത്തിയിരു ന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകട ത്തിൻറെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പു രോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329379/car-crashes-into-parked-truck-four-mbbs-students-die-in-tragic-accident)