---
title: "മാലിന്യക്കൂമ്പാരത്തിൽ മനുഷ്യൻ്റെ അസ്ഥികളും തലയോട്ടിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "Human bones and skull found abandoned in garbage dump."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329312/human-bones-and-skull-found-abandoned-in-garbage-dump"
published_at: "2025-12-04T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693125dc979fa_1000414784.png"
keywords: []
---

# മാലിന്യക്കൂമ്പാരത്തിൽ മനുഷ്യൻ്റെ അസ്ഥികളും തലയോട്ടിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട് : പാലക്കാട് മനുഷ്യൻ്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

## Article Content

പാലക്കാട് : പാലക്കാട് മനുഷ്യൻ്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329312/human-bones-and-skull-found-abandoned-in-garbage-dump)