---
title: " കല്ലിൽ തല കുടുങ്ങിയ നിലയിൽ ; ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി "
english_title: "Body of young man found on beach with head stuck in rock."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329301/body-of-young-man-found-on-beach-with-head-stuck-in-rock"
published_at: "2025-12-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311c7f34337_1000402040.png"
keywords: []
---

#  കല്ലിൽ തല കുടുങ്ങിയ നിലയിൽ ; ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329301/body-of-young-man-found-on-beach-with-head-stuck-in-rock)