---
title: "പാ​ർ‌​ക്കിം​ഗ് ത​ർ​ക്കം ; സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടിയിൽ "
english_title: "Parking dispute; Auto driver arrested for knocking out colleague's tooth"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329283/parking-dispute-auto-driver-arrested-for-knocking-out-colleagues-tooth"
published_at: "2025-12-04T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311380d93f8_arrest.jpg"
keywords: []
---

# പാ​ർ‌​ക്കിം​ഗ് ത​ർ​ക്കം ; സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടിയിൽ 

> **Lead Summary:** തിരുവനന്തപുരം: ബാ​ല​രാ​മ​പു​ര​ത്ത് പാ​ർ‌​ക്കിം​ഗി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. അ​ന്തി​യൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ൻ നാ​യ​ർ​ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം മ​ർ​ദ​​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

തിരുവനന്തപുരം: ബാ​ല​രാ​മ​പു​ര​ത്ത് പാ​ർ‌​ക്കിം​ഗി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. അ​ന്തി​യൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ൻ നാ​യ​ർ​ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം മ​ർ​ദ​​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​ന​യ​റ​ക്കു​ന്ന് ഓ​ട്ടോ സ്റ്റാ​ൻറി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടോടെ​യാ​യി​രു​ന്നു സം​ഭ​വം.കാ​വി​ൻ​പു​റം ച​ര​ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​രു​ൺ രാ​ജ് ആ​ണ് കേ​സി​ൽ അ​റസ്റ്റി​ലാ​യ​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329283/parking-dispute-auto-driver-arrested-for-knocking-out-colleagues-tooth)