---
title: "പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A ten-year-old boy was found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329238/a-ten-year-old-boy-was-found-dead"
published_at: "2025-12-03T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693054a39e720_1000414261.png"
keywords: []
---

# പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇടുക്കി: ഇടുക്കി തോക്കുപാറായിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ഇടുക്കി: ഇടുക്കി തോക്കുപാറായിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

തോക്കുപാറ ഈട്ടിക്കൽ അനൂപ് - ജോൽസി ദമ്പതികളുടെ മകൻ ആഡ്ബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം.

അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ. സംഭവതത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329238/a-ten-year-old-boy-was-found-dead)