---
title: "കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊന്നുതിന്നു"
english_title: "A tiger killed and ate a buffalo that was tied up in a cage."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329008/a-tiger-killed-and-ate-a-buffalo-that-was-tied-up-in-a-cage"
published_at: "2025-12-02T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eb2af0634a_kadava.jpg"
keywords: []
---

# കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊന്നുതിന്നു

> **Lead Summary:** കണ്ണൂർ : കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊന്നുതിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ൻറെ പോ​ത്തി​നെ​യാ​ണ് ക​ടു​വ കൊ​ന്നുതിന്നത്.പ്ര​ദേ​ശ​ത്ത് മു​മ്പും പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​മാ​ണ്.

## Article Content

കണ്ണൂർ : കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊന്നുതിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ൻറെ പോ​ത്തി​നെ​യാ​ണ് ക​ടു​വ കൊ​ന്നുതിന്നത്.പ്ര​ദേ​ശ​ത്ത് മു​മ്പും പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​മാ​ണ്.

പ​ല​ത​വ​ണ വ​നം​വ​കു​പ്പി​നോ​ട് കൂ​ടു സ്ഥാ​പി​ച്ച് വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.തിങ്കളാഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329008/a-tiger-killed-and-ate-a-buffalo-that-was-tied-up-in-a-cage)